Monday, January 18, 2010

ശലഭായനം


'
നിന്റെയസാന്നിദ്ധ്യം
ഏറെയസ്വസ്ഥമാക്കുന്നു...
.
പ്രണയലേഖനങ്ങൾ
നീലനിറമുള്ള ശലഭങ്ങളാണ്‌...
.
എന്റെ ഗണിതപുസ്തകം; നിനക്ക്‌...
നിന്റെ ചുറ്റിനും
നൃത്തം ചെയ്യുന്ന
നൂറു ശലഭങ്ങൾ...
'

1 comment:

  1. സ്വർഗ്ഗത്തിന്റെ സ്വപ്നങ്ങളാണ്
    ഭൂമിയിലെ ഓരോ പ്രണയവും

    ReplyDelete