
.
കൗമാരമെന്നില്‍ പ്രണയം
ബാല്യമെന്നില്‍ കുസൃതി
കാട്ടാന്‍ വെമ്പുമ്പോള്‍,
ഏകാന്തതയില്‍ കരയുവാന്‍
ഏകാന്തതയില്‍ കരയുവാന്‍
ഞാന്‍ പഠിച്ചു...
കൗമാരമെന്നില്‍ പ്രണയം
വിരിയിച്ചപ്പോള്‍,
ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍,
അവയെ തല്ലിക്കെടുത്തി......!
ഇന്ന്,
യൗവ്വനമെനിക്ക് കൂട്ടായി
ആയിരം നോവുകള്‍ തന്നപ്പോള്‍,
എന്നിലേക്ക്
പിന്നെയും ഞാനൊന്നു നോക്കി...
കണ്ടെത്തി ഞാന്‍,
നിങ്ങളാണ് എന്നെ ഇന്നോളം
ജീവിപ്പിച്ചതെന്ന്..
ദു:ഖത്തിന് കനലുകൾ
എന്റെ സുഖത്തെ കെടുത്തട്ടെ...
ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍,
അവയെ തല്ലിക്കെടുത്തി......!
ഇന്ന്,
യൗവ്വനമെനിക്ക് കൂട്ടായി
ആയിരം നോവുകള്‍ തന്നപ്പോള്‍,
എന്നിലേക്ക്
പിന്നെയും ഞാനൊന്നു നോക്കി...
കണ്ടെത്തി ഞാന്‍,
നിങ്ങളാണ് എന്നെ ഇന്നോളം
ജീവിപ്പിച്ചതെന്ന്..
ദു:ഖത്തിന് കനലുകൾ
എന്റെ സുഖത്തെ കെടുത്തട്ടെ...
കണ്ണുനീര്, ഏകാന്തതയിലെനിക്ക്
കൂട്ടായിക്കോട്ടെ.......
കൂട്ടായിക്കോട്ടെ.......
ഞരങ്ങുമെന്‍ അന്തരാത്മാവ്
നിഴല്‍ പോലെ
എന്നെ വേട്ടയാടട്ടെ...
നിഴല്‍ പോലെ
എന്നെ വേട്ടയാടട്ടെ...
.
.
സഹോദരീ നിരാശപ്പെടാതെ ഞങ്ങളുണ്ട് നിന്നോടൊപ്പം. നീ പൂര്ണ്ണാഅരൊഗ്യവതിയായി തിരിച്ച് ഞങ്ങളിലേക്കെത്തും.
ReplyDeleteപ്രര്‍ത്തിക്കാം ഞാനെന്‍ പ്രാണന് വെടിയുവോളം...
രമ്യയുടെ ഓര്‍മകള്‍ക്ക് മുന്പില് പ്രണാമം
ReplyDeleteകണ്ണുനീര്, ഏകാന്തതയിലെനിക്ക്
ReplyDeleteകൂട്ടായിക്കോട്ടെ.......
കണ്ണുനീര് വീഴ്ത്തി നീ പറന്നകന്നപ്പോള്‍...
കത്തുന്ന പകലും കരഞ്ഞുപോയി...
നിന്നെ ഒന്ന് നേരില്‍ കാണണമെന്ന് ഏറെ മോഹിച്ചിരുന്നു . പക്ഷെ 'വിധി ' നിന്നെ കാണാനുള്ള അവസാന ദിവസം എന്നെയും ആശുപത്രിക്കിടക്കയിലാക്കി . എങ്കിലും നീ ബാക്കിയാക്കിയ വെളിച്ചം കാണുന്നു . ഇപ്പോഴും പ്രാര്‍ഥിക്കുന്നു , നിനക്കും നിന്റെ കുടുംബത്തിനും വേണ്ടി .....
ReplyDelete