
Tuesday, February 9, 2010
Tuesday, February 2, 2010
www.koottam.com ,
www.orkut.com ,
www.nammudeboolokam.com ,
www.vyganews.com ,
With warm regards
Friends of Remya
Wednesday, January 20, 2010
രമ്യാ ആന്റണിയുടെ കവിതകള്‍..

... .
അര്‍ബുദക്കിടക്കയിലും കവിതയുടെ കരുത്തിലൂടെ ജീവിതത്തോടു സംവദിക്കുന്ന കവയത്രി രമ്യാ ആന്റണിയുടെ ഇരുപത്തിനാലു കവിതകള്‍ക്ക് തിരുവനന്തപുരം ഫൈനാര്‍ട്ട്സ് കോളേജിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ ദൃശ്യരൂപമൊരുക്കി . ഏകദിന ചിത്ര ശില്‍പ്പശാല രമ്യാ ആന്റണി ഉദ്ഘാടനം ചെയ്തു . ഡോ ടി എന്‍ സീമ കവിതകള്‍ പരിചയപ്പെടുത്തി . ഷാന്റോ ആന്റണി (പെയിന്റിംഗ് ) രാജീവന് (സ്ക്കള്‍പ്പ്ച്ചര്‍ ), സുജിത് (പെയിന്റിംഗ് ), നിസാര്‍ എല്‍ (പെയിന്റിംഗ് ) എന്നിവര്‍ നേതൃത്വം നല്കി . കുരീപ്പുഴ ശ്രീകുമാര്‍ , പ്രിന്‍സിപ്പല്‍ അജയകുമാര്‍ , കെ ജി സൂരജ്, ബാബൂ രാമചന്ദ്രന്, സന്തോഷ് വിത്സണ്, ഡോ ജയന് ദാമോദരന്‍ , സന്ധ്യ എസ് എന്‍ എന്നിവര്‍ സംസാരിച്ചു . ചിത്രങ്ങള്‍ ജനുവരി 24 വൈകുന്നേരം 4 ന് തിരുവനന്തപുരം പ്രസ് ക്ലബ് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും ...
Asianet feature : http://www.youtube.com/watch?v=_74Aa7goh_E
Tuesday, January 19, 2010
മിന്നാമിനുങ്ങ്
കൂട്ടിരിപ്പ്
Monday, January 18, 2010
ശലഭായനം
ഇളം പച്ചനിറം

Tuesday, January 5, 2010
Sunday, January 3, 2010
ഉണരാത്ത നിദ്ര

എന്നിലെ ഞാന്‍

ഏകാന്തതയില്‍ കരയുവാന്‍
കൗമാരമെന്നില്‍ പ്രണയം
ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍,
അവയെ തല്ലിക്കെടുത്തി......!
ഇന്ന്,
യൗവ്വനമെനിക്ക് കൂട്ടായി
ആയിരം നോവുകള്‍ തന്നപ്പോള്‍,
എന്നിലേക്ക്
പിന്നെയും ഞാനൊന്നു നോക്കി...
കണ്ടെത്തി ഞാന്‍,
നിങ്ങളാണ് എന്നെ ഇന്നോളം
ജീവിപ്പിച്ചതെന്ന്..
ദു:ഖത്തിന് കനലുകൾ
എന്റെ സുഖത്തെ കെടുത്തട്ടെ...
കൂട്ടായിക്കോട്ടെ.......
നിഴല്‍ പോലെ
എന്നെ വേട്ടയാടട്ടെ...